ഏയ്, ഇവിടെ കൊടുങ്കാറ്റടിക്കില്ല!

Author: ദിലീപ് വിശ്വനാഥ് /

ശരിക്കും ഭീകരം. ഇതു വച്ചു നോക്കുമ്പോള്‍ ഞാന്‍ കണ്ട കാറ്റ് എത്ര ചെറുത്‌...

ഇഞ്ചിപ്പെണ്ണിന്റെ അനുവാദത്തോടു കൂടി ഞാന്‍ ഇതു ഇവിടെ ലിങ്ക് ചെയ്യുന്നു. എന്റെ പോസ്റ്റ് വായിച്ചു ആരെങ്കിലും കാറ്റിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ക്ക് ഒന്നു വായിച്ചു ഞെട്ടാന്‍.

ഏയ്, ഇവിടെ കൊടുങ്കാറ്റടിക്കില്ല!

18 അഭിപ്രായങ്ങള്‍:

ആഷ | Asha said...

ആ ലിങ്കിനു നന്ദി വാല്‍മീകി :)

ആഷ | Asha said...

ഒരു നിര്‍ദേശം കൂടിയുണ്ട്. ആര്‍ച്ചീവ്സ് കൊടുത്തുടേ പേജ് എലമെന്റില്‍?
പഴയ പോസ്റ്റുകളിലേയ്ക്ക് പോവാന്‍ കുറച്ചു ബുദ്ധിമുട്ടു തോന്നുന്നു.
ഇനി ഞാന്‍ താങ്കളുടെ കാറ്റിനെ കുറിച്ചു വായിക്കട്ടെ. :)

ഉപാസന || Upasana said...

നന്നായി വാല്‍മീകി ഇതു കൊടുത്തത്
:)
ഉപാസന

ഗിരീഷ്‌ എ എസ്‌ said...

ആസ്വദിച്ചുവായിച്ചു

അഭിനന്ദനങ്ങള്‍

Inji Pennu said...

ഇത് ഇങ്ങിനേം ചെയ്യാം. മറ്റൊരു വിധത്തിലും ചെയ്യാം. ഗൂഗിള്‍ റീഡറില്‍ റീഡര്‍ ലിസ്റ്റ് നമുക്കിഷ്ടപ്പെട്ട ബ്ലോഗ് പോസ്റ്റുകള്‍ ലിങ്ക് ആയി കൊടുക്കാം എന്റെ ബ്ലോഗിലൊക്കെ കാണുന്നതുപോലെ. അങ്ങിനെ ചെയ്യുമ്പോള്‍ അത് ബ്ലോഗ് പോസ്റ്റായിടേം വേണ്ട, ആരുടേം അനുവാദോം വേണ്ട. അറിയണമെങ്കില്‍ ചോദിക്കൂട്ടൊ.

ദിലീപ് വിശ്വനാഥ് said...

നന്ദി ആഷാ. പഴയ പോസ്റ്റുകള്‍ വായിക്കാന്‍ പാകത്തില്‍ ആക്കിയിട്ടുണ്ട്‌.
ഉപാസന, ദ്രൌപതി: നന്ദി, വായനക്കും, അഭിപ്രായത്തിനും.
ഇഞ്ചി: ഗൂഗിള്‍ ഷെയേര്‍ഡ് ലിങ്ക് വേണ്ട എന്ന് വെച്ചിട്ടാ. ഇതു തന്നെ ആല്ലേ അതിന്റെ ഒരു സുഖം. എന്നാലെ ആളുകള്‍ക്ക് അവിടെ പോയി വായിക്കാന്‍ ഒരു താത്പര്യം ഉണ്ടാവുള്ളൂ.

-Prinson- said...

ഇനിയും കാറ്റോ..!!
:)
thanks for the link..

മന്‍സുര്‍ said...

വാല്‍മീകി...

നന്നായിരിക്കുന്നു.....
ഇനിയും മറ്റൊരു കാറ്റിനായ്‌ കാതോര്‍ത്തിരിക്കുന്നു ഞാന്‍...

നന്‍മകള്‍ നേരുന്നു

ദിലീപ് വിശ്വനാഥ് said...

നന്ദി പ്രിന്സണ്‍
നന്ദി മന്‍സൂറിക്കാ

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

ഹരിശ്രീ said...

മാഷേ,

കൊള്ളാം

പ്രയാസി said...

ഞാനിനി എപ്പോഴും വരും!
മറ്റേ കാര്യം കൊണ്ടല്ല..:)

ദിലീപ് വിശ്വനാഥ് said...

നന്ദി, ഹരിശ്രീ..
പ്രയാസി, നന്ദി, (മറ്റേ കാര്യത്തിനല്ല)

pradeep said...

പ്രിയ വാല്‍മീകീ, ‘ഏയ് ഇവിടെ കൊടുങ്കാറ്റടിക്കില്ല’ വായിച്ചു.രസകരം.
ഞാന്‍ ആദ്യമായി തുടങിയ ബ്ലോഗിനു വാല്‍മീകി ആശംസിച്ച സുസ്വാഗതത്തിനു നന്ദി. തുടറ്ന്നും എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായം പറയുമല്ലോ.
കാട്ടാളനായ എന്നെ ശപിച്ചു ഭസ്മമാക്കല്ലേ!

ദിലീപ് വിശ്വനാഥ് said...

പ്രദീപ്, ഏയ് ഇവിടെ കൊടുങ്കാറ്റടിക്കില്ല എണ്ണ പോസ്റ്റ് എന്റേതല്ല. ആ പോസ്റ്റ് ഇഷ്ടപെട്ടെങ്കില്‍ അവിടെ കമന്റ് ഇടാമായിരുന്നു.
എന്തായാലും ഇവിടെ വന്നതിനും വായിച്ചതിനും, കമന്റ് ഇട്ടതിനും നന്ദി.

Anonymous said...

有什么 有什么网址 有什么新闻 有什么博客 有什么论文 有什么图片 有什么音乐 有什么搜商 有什么帖客 天气预报

Anonymous said...

圣诞树 小本创业
小投资
条码打印机 证卡打印机
证卡打印机 证卡机
标签打印机 吊牌打印机
探究实验室 小学科学探究实验室
探究实验 数字探究实验室
数字化实验室 投影仪
投影机 北京搬家
北京搬家公司 搬家
搬家公司 北京搬家
北京搬家公司 月嫂
月嫂 月嫂
育儿嫂 育儿嫂
育儿嫂 月嫂
育婴师 育儿嫂
婚纱 礼服

婚纱摄影 儿童摄影
圣诞树 胶带
牛皮纸胶带 封箱胶带
高温胶带 铝箔胶带
泡棉胶带 警示胶带
耐高温胶带 特价机票查询
机票 订机票
国内机票 国际机票
电子机票 折扣机票
打折机票 电子机票
特价机票 特价国际机票
留学生机票 机票预订
机票预定 国际机票预订
国际机票预定 国内机票预定
国内机票预订 北京特价机票
北京机票 机票查询
北京打折机票 国际机票查询
机票价格查询 国内机票查询
留学生机票查询 国际机票查询

eda said...

角色扮演|跳蛋|情趣跳蛋|煙火批發|煙火|情趣用品|SM|
按摩棒|電動按摩棒|飛機杯|自慰套|自慰套|情趣內衣|
live119|live119論壇|
潤滑液|內衣|性感內衣|自慰器|
充氣娃娃|AV|情趣|衣蝶|

G點|性感丁字褲|吊帶襪|丁字褲|無線跳蛋|性感睡衣|