tag:blogger.com,1999:blog-9155352604015910253.post2322411371272861212..comments2023-10-25T10:44:04.630-05:00Comments on കുണ്ടറ വിളംബരം: ഏയ്, ഇവിടെ കൊടുങ്കാറ്റടിക്കില്ല!ദിലീപ് വിശ്വനാഥ്http://www.blogger.com/profile/04449012519628055442noreply@blogger.comBlogger15125tag:blogger.com,1999:blog-9155352604015910253.post-27839960666881047692007-11-05T13:15:00.000-06:002007-11-05T13:15:00.000-06:00പ്രദീപ്, ഏയ് ഇവിടെ കൊടുങ്കാറ്റടിക്കില്ല എണ്ണ പോസ്റ...പ്രദീപ്, ഏയ് ഇവിടെ കൊടുങ്കാറ്റടിക്കില്ല എണ്ണ പോസ്റ്റ് എന്റേതല്ല. ആ പോസ്റ്റ് ഇഷ്ടപെട്ടെങ്കില്‍ അവിടെ കമന്റ് ഇടാമായിരുന്നു.
എന്തായാലും ഇവിടെ വന്നതിനും വായിച്ചതിനും, കമന്റ് ഇട്ടതിനും നന്ദി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-82204808219426002007-11-03T19:37:00.000-05:002007-11-03T19:37:00.000-05:00പ്രിയ വാല്മീകീ, ‘ഏയ് ഇവിടെ കൊടുങ്കാറ്റടിക്കില്ല’ ...പ്രിയ വാല്മീകീ, ‘ഏയ് ഇവിടെ കൊടുങ്കാറ്റടിക്കില്ല’ വായിച്ചു.രസകരം.
ഞാന്‍ ആദ്യമായി തുടങിയ ബ്ലോഗിനു വാല്മീകി ആശംസിച്ച സുസ്വാഗതത്തിനു നന്ദി. തുടറ്ന്നും എന്റെ ബ്ലോഗ് വായിച്ച് അഭിപ്രായം പറയുമല്ലോ.
കാട്ടാളനായ എന്നെ ശപിച്ചു ഭസ്മമാക്കല്ലേ!pradeephttps://www.blogger.com/profile/07319339380195881230noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-3347719766541563562007-11-01T21:25:00.000-05:002007-11-01T21:25:00.000-05:00നന്ദി, ഹരിശ്രീ..പ്രയാസി, നന്ദി, (മറ്റേ കാര്യത്തിനല...നന്ദി, ഹരിശ്രീ..
പ്രയാസി, നന്ദി, (മറ്റേ കാര്യത്തിനല്ല)ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-42430281107121077942007-11-01T11:53:00.000-05:002007-11-01T11:53:00.000-05:00ഞാനിനി എപ്പോഴും വരും!മറ്റേ കാര്യം കൊണ്ടല്ല..:)ഞാനിനി എപ്പോഴും വരും!
മറ്റേ കാര്യം കൊണ്ടല്ല..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-33601013355275365892007-11-01T09:54:00.000-05:002007-11-01T09:54:00.000-05:00മാഷേ,കൊള്ളാംമാഷേ,

കൊള്ളാംഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-60989499797660321572007-10-27T05:26:00.000-05:002007-10-27T05:26:00.000-05:00അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുത...അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്ക്കും ലിന്ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്തുടരാന് ശ്രമിക്കും.
എം.കെ.ഹരികുമാര്‍എം.കെ.ഹരികുമാര്‍https://www.blogger.com/profile/15801705589911031074noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-26926692368139433052007-10-26T14:26:00.000-05:002007-10-26T14:26:00.000-05:00നന്ദി പ്രിന്‍സണ്‍ നന്ദി മന്സൂറിക്കാനന്ദി പ്രിന്‍സണ്‍
നന്ദി മന്സൂറിക്കാദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-31325090566159108772007-10-26T12:13:00.000-05:002007-10-26T12:13:00.000-05:00വാല്മീകി...നന്നായിരിക്കുന്നു.....ഇനിയും മറ്റൊരു ക...വാല്മീകി...

നന്നായിരിക്കുന്നു.....
ഇനിയും മറ്റൊരു കാറ്റിനായ് കാതോര്‍ത്തിരിക്കുന്നു ഞാന്‍...

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-89908654239533630302007-10-26T09:51:00.000-05:002007-10-26T09:51:00.000-05:00ഇനിയും കാറ്റോ..!!:)thanks for the link..ഇനിയും കാറ്റോ..!!

thanks for the link..-Prinson-https://www.blogger.com/profile/02211405376181244420noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-78116867693235125342007-10-25T14:12:00.000-05:002007-10-25T14:12:00.000-05:00നന്ദി ആഷാ. പഴയ പോസ്റ്റുകള്‍ വായിക്കാന്‍ പാകത്തില്‍...നന്ദി ആഷാ. പഴയ പോസ്റ്റുകള്‍ വായിക്കാന്‍ പാകത്തില്‍ ആക്കിയിട്ടുണ്ട്.
ഉപാസന, ദ്രൌപതി: നന്ദി, വായനക്കും, അഭിപ്രായത്തിനും.
ഇഞ്ചി: ഗൂഗിള്‍ ഷെയേര്‍ഡ് ലിങ്ക് വേണ്ട എന്ന് വെച്ചിട്ടാ. ഇതു തന്നെ ആല്ലേ അതിന്റെ ഒരു സുഖം. എന്നാലെ ആളുകള്‍ക്ക് അവിടെ പോയി വായിക്കാന്‍ ഒരു താത്പര്യം ഉണ്ടാവുള്ളൂ.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-60158836598651369002007-10-25T13:56:00.000-05:002007-10-25T13:56:00.000-05:00ഇത് ഇങ്ങിനേം ചെയ്യാം. മറ്റൊരു വിധത്തിലും ചെയ്യാം. ...ഇത് ഇങ്ങിനേം ചെയ്യാം. മറ്റൊരു വിധത്തിലും ചെയ്യാം. ഗൂഗിള്‍ റീഡറില്‍ റീഡര്‍ ലിസ്റ്റ് നമുക്കിഷ്ടപ്പെട്ട ബ്ലോഗ് പോസ്റ്റുകള്‍ ലിങ്ക് ആയി കൊടുക്കാം എന്റെ ബ്ലോഗിലൊക്കെ കാണുന്നതുപോലെ. അങ്ങിനെ ചെയ്യുമ്പോള്‍ അത് ബ്ലോഗ് പോസ്റ്റായിടേം വേണ്ട, ആരുടേം അനുവാദോം വേണ്ട. അറിയണമെങ്കില്‍ ചോദിക്കൂട്ടൊ.Inji Pennuhttps://www.blogger.com/profile/16079447688035812508noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-27307065275584909472007-10-25T13:07:00.000-05:002007-10-25T13:07:00.000-05:00ആസ്വദിച്ചുവായിച്ചുഅഭിനന്ദനങ്ങള്ആസ്വദിച്ചുവായിച്ചു

അഭിനന്ദനങ്ങള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-88993465262892757122007-10-25T10:52:00.000-05:002007-10-25T10:52:00.000-05:00നന്നായി വാല്മീകി ഇതു കൊടുത്തത്:) ഉപാസനനന്നായി വാല്മീകി ഇതു കൊടുത്തത്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-68969646540955602002007-10-25T01:00:00.000-05:002007-10-25T01:00:00.000-05:00ഒരു നിര്‍ദേശം കൂടിയുണ്ട്. ആര്‍ച്ചീവ്സ് കൊടുത്തുടേ ...ഒരു നിര്‍ദേശം കൂടിയുണ്ട്. ആര്‍ച്ചീവ്സ് കൊടുത്തുടേ പേജ് എലമെന്റില്‍?
പഴയ പോസ്റ്റുകളിലേയ്ക്ക് പോവാന്‍ കുറച്ചു ബുദ്ധിമുട്ടു തോന്നുന്നു.
ഇനി ഞാന്‍ താങ്കളുടെ കാറ്റിനെ കുറിച്ചു വായിക്കട്ടെ. :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-36448317442874728742007-10-25T00:56:00.000-05:002007-10-25T00:56:00.000-05:00ആ ലിങ്കിനു നന്ദി വാല്മീകി :)ആ ലിങ്കിനു നന്ദി വാല്മീകി :)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.com