ഒരു പേരുമാറ്റം

Author: ദിലീപ് വിശ്വനാഥ് / കുറിപ്പുകള്‍ , ,

കുറെ നാളായി പൊടിനിറഞ്ഞ് മാറാല പിടിച്ചു കിടന്ന വിളംബര താളുകള്‍ ഒരു ആഴ്ചത്തെ പ്രയത്നം കൊണ്ട് ഒന്നു പൊടിത്തട്ടിയെടുത്തു. അപ്പൊ ഒരു ആലോചന. വാല്‍മീകി എന്ന പേരു ഒന്നു മാറ്റി ഒരു സനോണി ആയാലോ എന്നു. എന്നാല്‍ പിന്നെ അങ്ങനെ തന്നെ ആയ്ക്കോട്ടെ എന്നു കരുതി. പേരു മാറ്റിയാല്‍ നഷ്ടപ്പെടാന്‍ വേണ്ടി അങ്ങനെ ഒരു വ്യക്തിമുദ്ര പതിപ്പിച്ച ഒരാള്‍ അല്ലാത്തതുകൊണ്ടും, ഒരുപാട് പോസ്റ്റുകള്‍ എഴുതിക്കൂട്ടി ആള്‍ക്കാരെ ബോറടിപ്പിച്ചിട്ടില്ലാത്തതുകൊണ്ടും ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തതുകൊണ്ടും ആ ചടങ്ങ് അങ്ങു നടത്തിയേക്കാം എന്നു വിചാരിച്ചു.

അപ്പൊ എല്ലാം പറഞ്ഞപോലെ. ഇനി വാല്‍മീകി ഇല്ല, ദിലീപ് വിശ്വനാഥ് മാത്രം.

7 അഭിപ്രായങ്ങള്‍:

ദിലീപ് വിശ്വനാഥ് said...

ഒരു പേരുമാറ്റം...

പാവപ്പെട്ടവൻ said...

മച്ചു... വെറും ഒരു പേരില്‍ എന്തിരിക്കുന്നു ?

Typist | എഴുത്തുകാരി said...

പുതിയ പേര്, ഓര്‍ത്തു വക്കാം. എന്നാലും, ആ പഴയ പേരു കേള്‍ക്കുമ്പോള്‍ ഒരു ബഹുമാനമൊക്കെ തോന്നിയിരുന്നൂട്ടോ.

Unknown said...

വാല്മീകി ബ്ലോഗര്‍ഷി വല്‍മീകം പുറ്റ് പൊട്ടിച്ചു പുറത്തിറങ്ങിയല്ലോ! :-)

www.Gatto999.it said...

Great shots !...

Ciao form Italy
=^.^=

Santhosh said...

:)

eda said...

角色扮演|跳蛋|情趣跳蛋|煙火批發|煙火|情趣用品|SM|
按摩棒|電動按摩棒|飛機杯|自慰套|自慰套|情趣內衣|
live119|live119論壇|
潤滑液|內衣|性感內衣|自慰器|
充氣娃娃|AV|情趣|衣蝶|

G點|性感丁字褲|吊帶襪|丁字褲|無線跳蛋|性感睡衣|