tag:blogger.com,1999:blog-9155352604015910253.post4981264626975359806..comments2023-10-25T10:44:04.630-05:00Comments on കുണ്ടറ വിളംബരം: ക്യാപ്റ്റന്സിദിലീപ് വിശ്വനാഥ്http://www.blogger.com/profile/04449012519628055442noreply@blogger.comBlogger57125tag:blogger.com,1999:blog-9155352604015910253.post-65637402685893031892008-01-06T21:45:00.000-06:002008-01-06T21:45:00.000-06:00വാല്മീകി ആദ്യഭാഗം ശരിക്കും ചിരിപ്പിച്ചു.. ഇങ്ങനെ പ...വാല്മീകി ആദ്യഭാഗം ശരിക്കും ചിരിപ്പിച്ചു.. ഇങ്ങനെ പോയി അവസാനിക്കുമെന്ന് തീരെ പ്രതീക്ഷിച്ചില്ല..കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-89459563811974658682008-01-06T20:31:00.000-06:002008-01-06T20:31:00.000-06:00I am a late comer to this blog...are vaah, i will ...I am a late comer to this blog...are vaah, i will come here often!അനില്‍ ഐക്കരhttps://www.blogger.com/profile/00522899011920955898noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-11679433816532447732008-01-05T19:24:00.000-06:002008-01-05T19:24:00.000-06:00ബൂലോക സുഹൃത്തേ, ബ്ലോഗ്മലയാളത്തില്‍ ഈയുള്ളവനും ഒരു...ബൂലോക സുഹൃത്തേ, ബ്ലോഗ്മലയാളത്തില്‍ ഈയുള്ളവനും ഒരു വീടുണ്ടാക്കി താമസിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കട്ടെ. താങ്കളും കുടുംബവും സുഹൃത്തുക്കളോടൊപ്പം കൊസ്രാക്കൊള്ളി എന്ന എന്റെ ബ്ലോഗ് വസതിയിലേക്ക് വരണമെന്നും അനുഗ്രഹിക്കണമെന്നും..... വിനയ പുരസ്സരം ......
www.kosrakkolli.blogspot.comകൊസ്രാക്കൊള്ളിhttps://www.blogger.com/profile/08895151914949360808noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-76966269931838508482008-01-05T10:29:00.000-06:002008-01-05T10:29:00.000-06:00നല്ല സ്വയ്ബന് സാധനം..ക്രിസ്തുമസ് ജോറായി..നന്ദി.നല്ല സ്വയ്ബന് സാധനം..ക്രിസ്തുമസ് ജോറായി..നന്ദി.കല്‍ക്കിhttps://www.blogger.com/profile/13577365277865832537noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-32800090983137539512008-01-04T01:02:00.000-06:002008-01-04T01:02:00.000-06:00ഹ്യദ്യമായ ഒരു ക്രിസ്തുമസ് കുറിപ്പ്..അഭിനന്ദനങ്ങള്‍...ഹ്യദ്യമായ ഒരു ക്രിസ്തുമസ് കുറിപ്പ്..

അഭിനന്ദനങ്ങള്‍!!Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-66703154745032765512008-01-03T12:30:00.000-06:002008-01-03T12:30:00.000-06:00ഗുരോ, വേദനയില്‍ ബെന്ഡുചെയ്ത സുന്ദരനൊരു ക്രിസ്തുമസ...ഗുരോ, വേദനയില്‍ ബെന്ഡുചെയ്ത സുന്ദരനൊരു ക്രിസ്തുമസ്സ് കേക്ക്, നന്ദിFaisal Mohammedhttps://www.blogger.com/profile/11191178936572992110noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-60197830995354501902008-01-03T10:32:00.000-06:002008-01-03T10:32:00.000-06:00ഹൃദയത്തെ സ്പര്ശിച്ചുഹൃദയത്തെ സ്പര്ശിച്ചുകൊസ്രാക്കൊള്ളിhttps://www.blogger.com/profile/08895151914949360808noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-37074658839843880602008-01-02T05:49:00.000-06:002008-01-02T05:49:00.000-06:00രംഗ ബോധമില്ലാത്താ ആ കോമാളി, ആ കുടുംബത്തെ ഒറ്റവായ്ക...രംഗ ബോധമില്ലാത്താ ആ കോമാളി,
ആ കുടുംബത്തെ ഒറ്റവായ്ക്ക് വിഴുങ്ങി..
ഒരു കണക്കിന് നന്നായി..
പ്രണയത്തിലും ജീവിതത്തിലും മരണത്തിലും വാസിലിയും ഭരണിയും ഒന്നിച്ചു...
ഷോണ്‍ അനാഥനായില്ലാ....
“മരണമേ,യൂ നോ ഹൗ ടു പ്ലേ ബുള്‍ഷിറ്റ്”!!

വാല്മീകീ, പുതുവത്സരാശംസകള്‍!!മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-44112092157792766482008-01-02T02:59:00.000-06:002008-01-02T02:59:00.000-06:00ഈ ഡിസംബര്‍മാസത്തിലെ മഞ്ഞിന് കണങ്ങള്‍ ക്കിടയിലൂടെ ...ഈ ഡിസംബര്‍മാസത്തിലെ മഞ്ഞിന് കണങ്ങള്‍ ക്കിടയിലൂടെ സൂര്യരശ്മികള്‍ അരിച്ചിറങ്ങുന്ന പ്രഭാതത്തിന്റെ നഷ്ടവും ഇനി നമുക്ക് സ്വന്തം.!!

നേട്ടങ്ങളും കോട്ടങ്ങളും ഇനി നമുക്ക് സ്വന്തം
നന്നായിരിക്കുന്നൂ.പുതുവല്സരാശംസകള്മിന്നാമിനുങ്ങുകള് //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-13013485927195630062008-01-01T07:07:00.000-06:002008-01-01T07:07:00.000-06:00നവവത്സരാശംസകള്‍.നവവത്സരാശംസകള്‍.മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-84521206993950070422008-01-01T06:10:00.000-06:002008-01-01T06:10:00.000-06:00ഡിസംബറിന്റെ നഷ്ടം...വേര്‍പാടും ജീവിതത്തിന്റെ തന്നെ...ഡിസംബറിന്റെ നഷ്ടം...
വേര്‍പാടും ജീവിതത്തിന്റെ തന്നെ ഭാഗം...
പ്രതീക്ഷകള്‍ നമ്മെ മുന്നോട്ടു നയിക്കുന്നു...
ഒരുപാട് ഇനിയും കണാനും കേള്‍ക്കാനും അനുഭവിക്കാനും ഉണ്ട്..
സംഭവിക്കുന്നതെല്ലാം നല്ലതിന്...Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-69209943282332032532007-12-30T14:27:00.000-06:002007-12-30T14:27:00.000-06:00തിരിച്ചു വരാത്ത വിരുന്നുകാരന്.തിരിച്ചു വരാത്ത വിരുന്നുകാരന്.സിനോജ് ചന്ദ്രന്https://www.blogger.com/profile/18305908135805056369noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-45022350051695041362007-12-28T23:24:00.000-06:002007-12-28T23:24:00.000-06:00എത്താന്‍ അല്പം വൈകി.നല്ല ഓര്‍മ്മക്കുറിപ്പ്.പുതുവത്...എത്താന്‍ അല്പം വൈകി.

നല്ല ഓര്‍മ്മക്കുറിപ്പ്.

പുതുവത്സരാശംസകള്‍....ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-9287409430266450792007-12-28T13:47:00.000-06:002007-12-28T13:47:00.000-06:00thaan aduthundayirunnenkil oru kai tharamayirunnu....thaan aduthundayirunnenkil oru kai tharamayirunnu...!!kuttihttps://www.blogger.com/profile/00856782853091188512noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-35324836847745107142007-12-26T09:41:00.000-06:002007-12-26T09:41:00.000-06:00ഹാപ്പി ക്രിസ്റ്റ്മസും ന്യൂ ഇയറും !ഹാപ്പി ക്രിസ്റ്റ്മസും ന്യൂ ഇയറും !ഉണ്ണിക്കുട്ടന്https://www.blogger.com/profile/12472489133016397571noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-23084756204851318952007-12-26T05:46:00.000-06:002007-12-26T05:46:00.000-06:00വാല്മീകീ..കരയിപ്പിച്ചു കളഞ്ഞു.വാല്മീകീ..
കരയിപ്പിച്ചു കളഞ്ഞു.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-5712620704473480012007-12-25T05:59:00.000-06:002007-12-25T05:59:00.000-06:00വാല്മീകി, നല്ല എഴുത്ത്.രണ്ടെണ്ണം വിട്ട് ക്യാപ്റ്റ...വാല്മീകി, നല്ല എഴുത്ത്.

രണ്ടെണ്ണം വിട്ട് ക്യാപ്റ്റന്‍ ചിരിച്ച് കൊണ്ട് മുന്നില്‍ നില്ക്കുന്നു.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-42374940596685577032007-12-25T05:54:00.000-06:002007-12-25T05:54:00.000-06:00എന്ത് പറയാന്‍....പോയവര്‍ പോയി എന്നൊക്കെ കുളായിട്...എന്ത് പറയാന്‍....
പോയവര്‍ പോയി എന്നൊക്കെ കുളായിട്ട് പറഞ്ഞ് പിടിച്ച് നിന്നാലും...ചുമ്മാ ചങ്കിലൊരു വേദന...sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-79975697447934370592007-12-25T05:37:00.000-06:002007-12-25T05:37:00.000-06:00വാല്മീകി മാഷെ......എന്താ പറയാ..വായനക്കിടയില്‍ ചി...വാല്മീകി മാഷെ......എന്താ പറയാ..

വായനക്കിടയില്‍ ചില വരികള്‍ ഇവിടെ ക്വാട്ടാനായി കോപ്പി ചെയ്ത് വച്ചു - അതിനു മറുകമന്റും...പക്ഷെ അവസാന ഇങ്ങനെ ആവുമെന്ന് കരുതിയില്ല...അതിനാല്‍ കോട്ടുന്നില്ല...

വാസിലിയുടെ ഓര്‍മ്മക്ക് മുന്നില്‍ നമിക്കുന്നു....

ക്രിസ്ത്മസ്സ് ആശംസകള്കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-68619633911683006112007-12-25T05:30:00.000-06:002007-12-25T05:30:00.000-06:00ഹൃദയത്തില്‍ തട്ടുന്ന ഓര്‍മ്മക്കുറിപ്പ്.ഹൃദയത്തില്‍ തട്ടുന്ന ഓര്‍മ്മക്കുറിപ്പ്.Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-47068231884375777922007-12-25T05:20:00.000-06:002007-12-25T05:20:00.000-06:00വാല്മീകി ഭായ് തുടക്കം ഹാസ്യം അവസാനം നൊമ്പരം...വാല്മീകി ഭായ്

തുടക്കം ഹാസ്യം അവസാനം നൊമ്പരം. മരണമെന്നത് ഒരു കോമാളിയാണെന്നത് ആരോ പറഞ്ഞത് ഇപ്പോ ഓര്‍ക്കുന്നു ഞാന്‍.

ക്യാപ്റ്റന്മാര് അധികമില്ല. അതുകൊണ്ട് തന്നെ കഥ വേദനിപ്പിക്കുന്നു.

എഴുത്തിന് അഭിനന്ദനങ്ങള്‍.
ഹാസ്യം കൂടുതല്‍ മികവ് പുലര്‍ത്തി.
അഭിനന്ദനങ്ങള്‍

ഉപാസന

ഓ. ടോ: ന്യൂ തിപ്പസാന്ദ്രയിലുള്ള മോട്ടീസ് മെസില്‍ നിന്ന് ഞാന്‍ ഒന്നരക്കൊല്ലം ശാപ്പാട് അടിച്ചിട്ടുണ്ട്, ഉച്ചക്ക്.
എന്റെ ഓഫീസ് അവിടെ ഹാല് സെക്കന്റ് സ്റ്റേജിനടുത്ത് ആയിരുന്നു.ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-10203528419557942972007-12-25T02:32:00.000-06:002007-12-25T02:32:00.000-06:00വാല്മീകി, വളരെ ഹൃദയ സ്പര്‍ശിയായ ഓര്‍മ്മകുറിപ്പ് ന...വാല്മീകി,
വളരെ ഹൃദയ സ്പര്‍ശിയായ ഓര്‍മ്മകുറിപ്പ് നന്നായി!
"ഹൃദ്യമായ ക്രിസ്തുമസ്സ് പുതുവല്‍സര ആശംസകള്‍"Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-66135968269515862822007-12-25T00:44:00.000-06:002007-12-25T00:44:00.000-06:00നന്നായി മഷേ....അധികം ചിരിപ്പിക്കാതെ..അധികം കരയിപ്പ...നന്നായി മഷേ....അധികം ചിരിപ്പിക്കാതെ..അധികം കരയിപ്പിക്കാതെ...അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-48558416228006909682007-12-24T15:43:00.000-06:002007-12-24T15:43:00.000-06:00ശാന്തിയുടേയും......സമാധാനത്തിന്റെയും.....ക്രിസ്തു...ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്തുമസ് ആശംസകള്‍.....
സസ്നേഹം......
ബാജി........ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-8054848548616478492007-12-24T11:47:00.000-06:002007-12-24T11:47:00.000-06:00ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ്ചിരിപ്പിച്ച അളവോളം കര...ഹൃദയസ്പര്‍ശിയായ ഒരു പോസ്റ്റ്
ചിരിപ്പിച്ച അളവോളം കരയിക്കുകയും ചെയ്തു..
ക്രിസ്മസ് ആശംസകള്‍Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.com