tag:blogger.com,1999:blog-9155352604015910253.post1287277805402875907..comments2023-10-25T10:44:04.630-05:00Comments on കുണ്ടറ വിളംബരം: ഒരു വണ്‍വേ പ്രണയകാലത്ത്ദിലീപ് വിശ്വനാഥ്http://www.blogger.com/profile/04449012519628055442noreply@blogger.comBlogger58125tag:blogger.com,1999:blog-9155352604015910253.post-43813460649113898942014-10-06T22:17:21.139-05:002014-10-06T22:17:21.139-05:00റീ പോസ്റ്റേ ഉള്ളോ മാഷേ? പുതുതായി ഒന്നുമെഴുതുന്നില്...റീ പോസ്റ്റേ ഉള്ളോ മാഷേ? പുതുതായി ഒന്നുമെഴുതുന്നില്ലേ? :)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-53154913191497888862009-04-24T03:06:00.000-05:002009-04-24T03:06:00.000-05:00Marakuka priya sakhi maraku...
Orkan kothichathell...Marakuka priya sakhi maraku...
Orkan kothichathellam.. nee..
Marakuka priya sakhi maraku...

Post was touching....Vipin vasudevhttps://www.blogger.com/profile/01421157623012890021noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-45352371868388966342009-01-20T06:47:00.000-06:002009-01-20T06:47:00.000-06:00ഉമ്മ! നൂറായിരം ഉമ്മ. എനിക്കു വളരെ പിടിച്ചിരിക്കുന്...ഉമ്മ! നൂറായിരം ഉമ്മ. എനിക്കു വളരെ പിടിച്ചിരിക്കുന്നു. ഇപ്പൊളാണു ഇങ്ങ് എത്തിയതു. വൈകിയില്ലല്ലോ!എന്താ ഇപ്പോള്‍ ഒന്നും എഴുതാറില്ലേ? ശുഭം....കുഞ്ഞുബിAnonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-81428697587075435442008-06-27T22:35:00.000-05:002008-06-27T22:35:00.000-05:00മനസ്സില്‍ എവിടെയോ കൊളുത്തുന്ന പ്രണയംനന്നായിട്ടുണ്ട...മനസ്സില്‍ എവിടെയോ കൊളുത്തുന്ന പ്രണയം
നന്നായിട്ടുണ്ട്annyannhttps://www.blogger.com/profile/16069548211526233819noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-56302874283134004222008-06-23T12:58:00.000-05:002008-06-23T12:58:00.000-05:00ഇന്നു വീണ്ടും വന്നതു അങ്ങയെ മഷിത്തണ്ടില്‍ എന്റെ കു...ഇന്നു വീണ്ടും വന്നതു അങ്ങയെ മഷിത്തണ്ടില്‍ എന്റെ കുഞ്ഞു കഥ വായിക്കാന്‍ വന്നു കണ്ടു, വളരെ സന്തോഷം.സമയം ഉണ്ടങ്കില്‍ മഷിത്തണ്ടില്‍ വരുമ്പോള്‍ ആ വഴി കിലുക്കാം പെട്ടിയിലേക്കും ഒന്നു വരണേ. ക്ഷണിച്ചിരിക്കുന്നു,ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-73429457282817089612008-06-20T13:28:00.000-05:002008-06-20T13:28:00.000-05:00രസികന്‍ എഴുത്ത്...ആ പ്രണയം വണ്‍ വേ തന്നെ ആയിരുന്നോ...രസികന്‍ എഴുത്ത്...ആ പ്രണയം വണ്‍ വേ തന്നെ ആയിരുന്നോ എന്തോ..?sreehttps://www.blogger.com/profile/00533654447042912605noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-30447959385997163232008-06-16T03:30:00.000-05:002008-06-16T03:30:00.000-05:00വൈകിയാണിവിടെ എത്തിയത്, എത്ര വൈകിയാലും പറയാതിരിക്കാ...വൈകിയാണിവിടെ എത്തിയത്, എത്ര വൈകിയാലും പറയാതിരിക്കാന്‍ പറ്റില്ല....
അവതരണം , അതി ഗംഭീരം... സുപ്പര്‍...
ആശംസകള്‍...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-63128198499051252132008-05-11T05:05:00.000-05:002008-05-11T05:05:00.000-05:00ആസ്വദിച്ചു വായിച്ചു......മസാലദോശയുടെ അര്ത്ഥതലങ്ങള...ആസ്വദിച്ചു വായിച്ചു...

...മസാലദോശയുടെ അര്‍ത്ഥതലങ്ങള്‍...രസകരം തന്നെ.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-59116109818088215872008-05-09T05:42:00.000-05:002008-05-09T05:42:00.000-05:00വാത്മീകിമാഷേഹൃദ്യമായ എഴുത്ത്.കൊട് കൈവാത്മീകിമാഷേ
ഹൃദ്യമായ എഴുത്ത്.
കൊട് കൈSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-58126596914094375412008-05-04T23:26:00.000-05:002008-05-04T23:26:00.000-05:00“നിന്നെ അത്ര എളുപ്പം മറക്കാന്‍ പറ്റുമോ? മറ്റുള്ളവര...“നിന്നെ അത്ര എളുപ്പം മറക്കാന്‍ പറ്റുമോ? മറ്റുള്ളവരെപ്പോലെയായിരുന്നില്ലല്ലോ നീയെനിക്ക്.”
ഇതു എങ്ങനെയാ ഒരു വണ്‍ വേ പ്രണയം ആവുക വാല്മീകീ? ജാക്കിനു റോസിനെ മനസ്സിലക്കാന്‍ കഴിഞ്ഞില്ല .
മസാല ദോശ .....എനിക്കു വയ്യ ...ചിരിച്ചു വല്ലാണ്ടേ....

ആദ്യമായിട്ടാണു ഇവിടേ.പഴയ പോസ്റ്റുകള്‍ എല്ലാം ഉട്നെ വയിക്കാന്‍ ഒരു തോന്നല്‍ ഉണ്ടായിരിക്കുന്നു ഈ പോസ്റ്റ് വായിച്ചപ്പോള്‍...
എന്നു ഒരു നേരം വാല്മീകിയുടെ ആശ്രമത്തില്‍ വന്നിരിക്കും.....ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-1884231328061298072008-04-20T01:54:00.000-05:002008-04-20T01:54:00.000-05:00പ്രിയ വാത്മീകീ...ആദ്യമായാണ് ഒരു ബ്ലോഗ് എന്നെ പിട്ട...പ്രിയ വാത്മീകീ...
ആദ്യമായാണ് ഒരു ബ്ലോഗ് എന്നെ പിട്ടീച്ചിരുത്തി വായിക്കാന്‍ നിബന്ധിക്കുന്നത്.സാധാരാണ പകുതി ആകുമ്പോഴെ കളഞ്ഞ്ഞിട്ടു പോകാറുണ്ട് ഞാന്‍..
പക്ഷേ ഉള്ളതു പറയാമല്ലോ, പണ്ടെങ്ങോ മനസ്സിന്റെ കോണില്‍ ഒളിപ്പിച്ചിരുന്ന,പിന്നീട് ഒരുപാടൊരുപാട് സുഖമുള്ള വേദനകളും നീറ്റലുകളും സമ്മാനിച്ചിരുന്ന,ഒടുവില്‍ മനസ്സിന്റെ പാതി കീറിമുറിച്ച പ്രണയമെന്ന വികാരത്തിന്റെ, മറക്കാന്‍ ശ്രമിച്ചിട്ടും മനസ്സിനെ മഥിക്കുന്ന ഒരായിരം ഓര്‍മ്മകളുടെ,മണിച്ചിത്രത്തഴിട്ടു പൂട്ടിയ മാന്ത്രികച്ചെപ്പു തുറക്കാന്‍ കഴിഞ്ഞു, നിനക്കും സുമിക്കും. (പ്രായത്തില്‍ മൂത്തതെങ്കിലും അണ്ണാ എന്നു വിളിക്കുന്നില്ല ഞാന്‍,കാരണം നിന്റെ മനസ്സിപ്പോഴും ചെറുപ്പമാണ്...)
തുടരുക....അഭിനന്ദനങ്ങള്‍...

യുന്ക്തിവാദികളേ ഇതിലേ ഇതിലേ...-1 അഹങ്കാരി...https://www.blogger.com/profile/15202750140284079450noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-44093813916295574702008-04-19T07:28:00.000-05:002008-04-19T07:28:00.000-05:00പ്രണയമധുരം തുളുമ്പുന്ന രചന......വായിച്ചിട്ട് ഒരു ക...പ്രണയമധുരം തുളുമ്പുന്ന രചന......
വായിച്ചിട്ട് ഒരു കവിത എഴുതാന്‍ തോന്നുന്നുണ്ട് വാല്മീകീ.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-66812589042574657772008-04-13T21:05:00.000-05:002008-04-13T21:05:00.000-05:00നന്നായിരിക്കുന്നു ....ഒത്തിരി ഇഷ്ടപ്പെട്ടു...നന്നായിരിക്കുന്നു ....ഒത്തിരി ഇഷ്ടപ്പെട്ടു...mazhappennuhttps://www.blogger.com/profile/00413185401491248613noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-16934788997765878172008-04-13T13:32:00.000-05:002008-04-13T13:32:00.000-05:00: നീയാ പൂവെന്തു ചെയ്തു ? : ഏതു പൂവ് ? : ഞാന്‍ തന്...: നീയാ പൂവെന്തു ചെയ്തു ?
: ഏതു പൂവ് ?
: ഞാന്‍ തന്ന, രക്ത നക്ഷത്രം പോലെ കടും ചുവപ്പു നിറമാര്‍ന്ന ആ പൂവ് !
: ഓ അതോ ?
: ആ, അതു തന്നെ !
: തിടുക്കപ്പെട്ടന്വേഷിക്കുന്നതെന്തിന് ?
: ചവിട്ടിയരച്ചു കളഞ്ഞോ എന്നറീയാന് !
: ഓ, അങ്ങിനെ ചെയ്തെങ്കിലെന്ത് ?
: ഒന്നുമില്ല, അതെന്റെ ഹൃദയമായിരുന്നു !!

വൈക്കം മുഹമ്മദ് ബഷീര്‍
‘പ്രണയലേഖനം’
സ്കൂളിലെ വായനശാലേലെ, പൊടിപിടിച്ച അലമാരേടെ മണം അനുഭവപ്പെട്ടു, ട്ടോ !

അപ്പൊ, ഹേപ്പി വിഷു.Faisal Mohammedhttps://www.blogger.com/profile/11191178936572992110noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-50030486907581515042008-04-11T13:44:00.000-05:002008-04-11T13:44:00.000-05:00"എന്തേ അറിഞ്ഞീല നീയെന്റെ ഓമലേ,എന്തേ എന്‍ നിശ്വാസ സ..."എന്തേ അറിഞ്ഞീല നീയെന്റെ ഓമലേ,
എന്തേ എന്‍ നിശ്വാസ സംഗീതം കേട്ടീല
എന്തേ, നിന് പദസ്വനം കേള്‍ക്കാന്‍ കാതോര്‍ത്തിരിക്കും
ഏകാന്തമനസ്സിനെ അറിഞ്ഞീല, ഒന്നും പറഞ്ഞീല..."

കഥയിലെ കവിതയാണെനിക്ക് കൂടുതല്‍ ഇഷ്ടമായത്.
ഒരിക്കലും പറയാന്‍ കഴിയാതെ, മനസ്സൊന്നു തുറക്കാന്‍ കഴിയാതെ, കൂട്ടിലടച്ച കിളിയെപ്പോലെ പിടയുന്ന പ്രണയം വല്ലാത്തൊരു വേദന തന്നെയാണ്.

നര്‍മ്മം കലര്‍ത്തിയാണ് അവതരിപ്പിച്ചതെങ്കിലും, പ്രണയത്തിന്റെ മാറ്റിനു കുറവൊന്നുമില്ല :) നന്നായിരിക്കുന്നു.സ്നേഹതീരംhttps://www.blogger.com/profile/01205972247937015835noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-2964812952315150452008-04-11T12:40:00.000-05:002008-04-11T12:40:00.000-05:00മനസ്സില്‍ വിടര്‍ന്ന വിചാരങ്ങള്‍ വാക്കുകളിലേക്ക് മാ...മനസ്സില്‍ വിടര്‍ന്ന വിചാരങ്ങള്‍ വാക്കുകളിലേക്ക് മാറുന്നതിനുമുമ്പ് അവള് നടന്നു തുടങ്ങിയിരുന്നു....

നിമിത്തങ്ങള്‍! നിമിത്തങ്ങളില്‍ കഥാപാത്രങ്ങളില്ല. വെറുമൊരു രംഗവേദി. കര്ട്ടനുയര്ത്തിയും താഴ്ത്തിയും ദൈവം മാത്രം!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-30645293840768061342008-04-11T12:39:00.000-05:002008-04-11T12:39:00.000-05:00This comment has been removed by the author.ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-12327362798066992262008-04-11T07:34:00.000-05:002008-04-11T07:34:00.000-05:00:):)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-72169891410543350952008-04-10T06:14:00.000-05:002008-04-10T06:14:00.000-05:00Bhai.Vayichu.Nannaayittunde ttO (politically corre...Bhai.
Vayichu.
Nannaayittunde ttO (politically correct aakatheyane ithe parayunne)

Upasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-40006004100099965092008-04-10T04:39:00.000-05:002008-04-10T04:39:00.000-05:00നഷ്ട പ്രണയങ്ങളുടെ ഓര്‍മ്മകള്‍ക്ക് മധുരമേറും :)നഷ്ട പ്രണയങ്ങളുടെ ഓര്‍മ്മകള്‍ക്ക് മധുരമേറും :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-55287762944703207412008-04-10T03:02:00.000-05:002008-04-10T03:02:00.000-05:00യെന്റമ്മൊ??????ഇനി ഒരു ആഴ്ചയിലേക്കു ചിരിക്കുകില്ല....യെന്റമ്മൊ??????ഇനി ഒരു ആഴ്ചയിലേക്കു ചിരിക്കുകില്ല...സത്യം .....വയ്യ...ആ ...ഉപമകള്‍....ഹയ്യോ????ഞാന്‍ തോറ്റു തുന്നം പാടി........Anonymousnoreply@blogger.comtag:blogger.com,1999:blog-9155352604015910253.post-43447291859087929362008-04-10T02:27:00.000-05:002008-04-10T02:27:00.000-05:00Valmeeki mashe,:)post ishtappettu.Valmeeki mashe,

post ishtappettu.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-71809806839094012632008-04-10T01:47:00.000-05:002008-04-10T01:47:00.000-05:00അനുഭൂതിയുടെ നീര്‍ക്കയത്തില്‍... കൊള്ളാം മാഷെ!അനുഭൂതിയുടെ നീര്‍ക്കയത്തില്‍... കൊള്ളാം മാഷെ!~nu~https://www.blogger.com/profile/15774553036384869366noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-41009182151435372092008-04-10T01:31:00.000-05:002008-04-10T01:31:00.000-05:00ഹ..പോട്ടെന്റെ ഗഡീ.സീസറിനുള്ളത് സീസറിന് കിട്ടും. എന...ഹ..പോട്ടെന്റെ ഗഡീ.
സീസറിനുള്ളത് സീസറിന് കിട്ടും. എന്നൊക്കെപ്പറയാമെന്നല്ലാതെ എനിയിപ്പോ എന്നാ ചെയ്യാനാ..

എങ്കിലും ഈ കേസിനെപ്പറ്റി ഞാന്‍ പഠിച്ചിടത്തോളം (:-)) വാല്‍മി അല്പം സീരിയസ്സായി സംഗതി അവതരിപ്പിച്ചിരുന്നെങ്കില്‍ കാര്യം റ്റു വേ ആയേനെ. അല്ലെങ്കില്‍ നില്‍ക്കണോ അതോ പോണോ എന്നെങ്കിലും മിനിമം ഒരു തിരുമാനമായേനെ. (ഏതായാലും ഇനി തീരെ ചാന്സില്ലാ ട്ടാ!!!)

ന്നാ ഇനി അടുത്ത തമാശപ്പോസ്റ്റ് അലക്കല്ലേ?അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-19382661684453658522008-04-09T17:32:00.000-05:002008-04-09T17:32:00.000-05:00എന്ത് കൊണ്ട് പ്രിന്റ് മീഡിയം ബ്ലോഗ് മീഡിയവുമായി വേ...എന്ത് കൊണ്ട് പ്രിന്റ് മീഡിയം ബ്ലോഗ് മീഡിയവുമായി വേറിട്ട് നില്ക്കുന്നു എന്നതിനുദാഹരണം കൂടിയാണ് ഈ പോസ്റ്റ്. വനിതയിലും, ഗൃഹലക്ഷ്മിയിലും,മറ്റ് ആനുകാലിക പ്രിന്റ് മീഡിയയില്‍ ഒക്കെ അശ്ലീലത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന ഡയറിക്കുറിപ്പുകളാണ് (ഉദാ- മീനാക്ഷി മാധവന്റെ ബ്ലോഗിനെ കുറിച്ച് വന്ന റിപ്പോര്‍ട്ടുകള്‍) ബ്ലോഗന്ന് താഴ്ത്തികെട്ടുമ്പോഴും ഒരു ആര്‍ട്ടിക്കിള്‍ അതിന്റെ എല്ലാവിധ സാധ്യതകളോടും കൂടി എങ്ങിനെ ആസ്വാദ്യകരമാക്കാം, എന്ന് കാട്ടിതരുന്നു വാല്മീകിയുടെ ഈ പോസ്റ്റ്..

പോസ്റ്റ് തുടങ്ങുന്നതിങ്ങനെ...

ഉമ്പായി പാടുന്നു...

ഞാനറിയാതെന്‍ കരള്‍ കവര്‍ന്നോടിയ
പ്രാണനും പ്രാണനാം പെണ്കിടാവേ
നിന്നെത്തിരയുമെന്‍ ദൂതനാം കാറ്റിനോ-
ടെന്തേ നിന്ന ഗന്ധമെന്നോതിടേണ്ടൂ...

ഒപ്പം...പശ്ചാത്തലത്തില്‍ ഉമ്പായിയുടെ ശബ്ദത്തില്‍ അതേ ഗാനം..അതിന്റെ അകമ്പടിയോടെയുള്ള വായന...പ്രണയം ഉള്ളില്‍ കുടുങ്ങിപ്പോയ ഏതൊരുവനും ആസ്വാദ്യകരമാകുന്നതില് സംശയമേതുമില്ല...ഈ സാങ്കേതത്തിനു മുന്നില്‍ പ്രിന്റ് മിഡിയയ്ക്ക് എന്താണ് പകരം വെയ്ക്കാനുള്ളത്...വെല്ലുവിളി തന്നെയാണിത്.. !!!

വാല്മീകി, ആശംസകള്‍. (മേല്‍പ്പറഞ്ഞതിനു മാത്രമല്ല, സുപ്രഭാതിലെ മസാലദോശയും പ്രിന്‍സ്, ഗ്രാന്‍ഡ്, കുമാര്‍ തുടങ്ങിയ സിനിമാശാലകള്‍, കൊല്ലം- ചെങ്കോട്ട മീറ്റര്‍ ഗേജിലെ പ്രണയം..എന്നിവ ഓര്‍മ്മിപ്പിച്ച് തന്നതിനും..!!)അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.com