tag:blogger.com,1999:blog-9155352604015910253.post8446833886650186269..comments2023-10-25T10:44:04.630-05:00Comments on കുണ്ടറ വിളംബരം: വാട്ടര്‍ സ്കൂട്ടര്ദിലീപ് വിശ്വനാഥ്http://www.blogger.com/profile/04449012519628055442noreply@blogger.comBlogger48125tag:blogger.com,1999:blog-9155352604015910253.post-73193952758108394402008-01-27T07:28:00.000-06:002008-01-27T07:28:00.000-06:00കൊള്ളാം.. ഒടുക്കം പോലീസ് സ്റ്റേഷനില്‍ ചെന്ന കഥ പറഞ...കൊള്ളാം..

ഒടുക്കം പോലീസ് സ്റ്റേഷനില്‍ ചെന്ന കഥ പറഞ്ഞപ്പോ നായകന് അവിടെ ജോലിയില്‍, വലിയ നിലയില്‍ എന്നൊക്കെ പറയാന്‍ പോകുവാന്ന് വിചാരിച്ചു... പക്ഷേങ്കില് ശരിക്കും ഞെട്ടിച്ചു കളഞ്ഞു കേട്ടോ!!dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-53961424297302322742008-01-25T11:39:00.000-06:002008-01-25T11:39:00.000-06:00നന്നായിരിക്കുന്നു..ആശംസകള്‍.നന്നായിരിക്കുന്നു..ആശംസകള്‍.ലേഖാവിജയ്https://www.blogger.com/profile/01208593706555939052noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-87373470895669920832008-01-21T21:45:00.000-06:002008-01-21T21:45:00.000-06:00Ayyooo..chirichu chirich njaan marichu...Ayyooo..
chirichu chirich njaan marichu...Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-82955656409110707332008-01-21T08:36:00.000-06:002008-01-21T08:36:00.000-06:00"ആണച്ചായാ... ഞാന്‍ പോയിട്ട് നാളെ കാലത്ത് വരാം."ഇപ്..."ആണച്ചായാ... ഞാന്‍ പോയിട്ട് നാളെ കാലത്ത് വരാം."

ഇപ്പോഴാ ഇതു കണ്ടത്. ഹെന്റമ്മോ. വളരെ നല്ല വിവരണം. നര്‍മം നന്നായ് വഴങ്ങുന്നു.ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-59721676534072847692008-01-21T00:18:00.000-06:002008-01-21T00:18:00.000-06:00അയ്യയ്യോ...ഞാന്‍ വരാന്‍ ഒത്തിരി വൈകി പോയി.... അടിപ...അയ്യയ്യോ...ഞാന്‍ വരാന്‍ ഒത്തിരി വൈകി പോയി....
അടിപൊളി.... നര്‍മ്മം ചേര്‍ത്ത് നന്നായി അവതരിപ്പിച്ചിരിക്കുന്നു.... :)Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-3995798436751588182008-01-20T10:57:00.000-06:002008-01-20T10:57:00.000-06:00വാല്മീകീ, കലക്കിയിട്ടുണ്ട്. വാല്മികിയുടെ ‘അപാരധൈ...വാല്മീകീ, കലക്കിയിട്ടുണ്ട്.
വാല്മികിയുടെ ‘അപാരധൈര്യത്തെ’ കുറിച്ച് കണ്ടപ്പോള്‍ത്തന്നെ പോലീസിനുമനസ്സിലായല്ലോ!!ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-78457704619528409662008-01-17T15:34:00.000-06:002008-01-17T15:34:00.000-06:00അത് തകര്‍ത്തു... :-)അത് തകര്‍ത്തു... :-)Arun Jose Francishttps://www.blogger.com/profile/14109337200814744819noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-90960526898707611052008-01-14T14:37:00.000-06:002008-01-14T14:37:00.000-06:00സഖാവെ,എന്റെ പോസ്റ്റില്‍ കമന്റിട്ടില്ലായിരുന്നെങ്കി...സഖാവെ,എന്റെ പോസ്റ്റില്‍ കമന്റിട്ടില്ലായിരുന്നെങ്കില്
ഈ കനി എനിക്കു നഷ്ട്ടമായേനെ.
നന്ദി,രാപാതിരാ നേരത്തെ ഈ ആലിംഗനത്തിന്ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-4905017261752742922008-01-14T11:20:00.000-06:002008-01-14T11:20:00.000-06:00കുതിര മുനമ്പ് വരെ പോകാം പക്ഷെ, ഒരു കണ്ടീഷന്‍ ആരുട...കുതിര മുനമ്പ് വരെ പോകാം പക്ഷെ, ഒരു കണ്ടീഷന്‍ ആരുടെയും ശല്യമില്ലാതെ കുറച്ചു നേരം ഉറങ്ങാന്‍ കഴിയുമെങ്കില്‍ മാത്രം...............
നന്നായിട്ടുണ്ട്.പുട്ടാലുhttps://www.blogger.com/profile/14896160578268016220noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-33212934521666595412008-01-13T16:09:00.000-06:002008-01-13T16:09:00.000-06:00കൊള്ളാം, വാല്മീകി... രസിച്ചു!കൊള്ളാം, വാല്മീകി... രസിച്ചു!Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-58205426316734142422008-01-13T03:36:00.000-06:002008-01-13T03:36:00.000-06:00നിങ്ങളു പുലിയാണല്ലോ മാഷേ.. പ്രശസ്തരുമായിട്ടൊക്കെയാ...നിങ്ങളു പുലിയാണല്ലോ മാഷേ.. പ്രശസ്തരുമായിട്ടൊക്കെയാ കമ്പനി അല്ലേ..

എന്നിട്ട് ബാക്കി കഥ കൂടി പറ..ആ ഫോട്ടോ നോക്കി 'അയ്യോ ഇതു നമ്മടേ സണ്ണിച്ചായനല്ലേ.. എന്ന് ഉറക്കെ ആത്മഗതിച്ചില്ലേ'..അതിനു ശേഷമുള്ള ആ കദനകഥ :-))കൊച്ചുത്രേസ്യhttps://www.blogger.com/profile/06566243253995994804noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-41217649655365115472008-01-12T23:30:00.000-06:002008-01-12T23:30:00.000-06:00സൂപ്പര്‍ അവതരണം അടിപൊളി.സൂപ്പര്‍ അവതരണം അടിപൊളി.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-63228785959306952542008-01-12T11:33:00.000-06:002008-01-12T11:33:00.000-06:00ഗൊള്ളാം ഗൊള്ളാം. യെവനൊക്കെയാണ് കൂട്ടെന്ന് പറഞ്ഞ് ബ...ഗൊള്ളാം ഗൊള്ളാം. യെവനൊക്കെയാണ് കൂട്ടെന്ന് പറഞ്ഞ് ബ്ലൊഗര്‍മാരെ വിരട്ടാന്‍ നോക്കല്ലേ. ഇതിലും വലിയ വില്ലന്മാരെ ഓടിച്ചുവിട്ടതാ...
പിന്നേയ്, പ്രൊഫൈലിലെ ഇരുളിന് കട്ടി ഇച്ചിരി കൂട്യോന്നൊരു...സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-88815225041235147882008-01-12T04:57:00.000-06:002008-01-12T04:57:00.000-06:00"നീ നമ്മുടെ കരുണാകരന്റെ മോനല്ലേ?" പുള്ളിക്ക് ഒരു സ..."നീ നമ്മുടെ കരുണാകരന്റെ മോനല്ലേ?" പുള്ളിക്ക് ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിളുമില്ല.
ഞാന്‍ അത്ര മോശമാണോ എന്ന് തെല്ലു ചിന്തിച്ചു ഞാന്‍ പറഞ്ഞു. "ഏയ്, ഞാനാ ടൈപ്പല്ല".

പൊളിറ്റിക്കല്‍ കോമഡി, പേഴ്സണല്‍ ആയും ചേരും ;)

ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ഉള്ള പോസ്റ്റ്.
അവസാനമൊരു കിരീടം ടച്ച്.
ഒക്കെ നന്നായി

എന്നും സ്നേഹത്തോടെ
ഉപാസന

ഓ. ടോ: ചേതക് ലാണ് ആദ്യം കയറി പയറ്റിയത്. പ്രശ്നമൊന്നുമുണ്ടായില്ല. തമ്പിടെ യെസ്ഡിയില്‍ കേറാന്‍ ധൈര്യം തന്നത് അവനാണ്,ചേതക്ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-2762206592587870572008-01-12T03:13:00.000-06:002008-01-12T03:13:00.000-06:00ഇപ്പോളാ ഈ വഴി വരാന്‍ പറ്റിയത്.. കൊള്ലാം കേട്ടോ..:...ഇപ്പോളാ ഈ വഴി വരാന്‍ പറ്റിയത്..
കൊള്ലാം കേട്ടോ..
:)Vish..| ആലപ്പുഴക്കാരന്https://www.blogger.com/profile/05455206877299765543noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-81678537945755867082008-01-12T00:45:00.000-06:002008-01-12T00:45:00.000-06:00വാല്മീകി മാഷെ,2008 ലെ ആദ്യ പോസ്റ്റ് കൊള്ളാം...നല്...വാല്മീകി മാഷെ,

2008 ലെ ആദ്യ പോസ്റ്റ് കൊള്ളാം...

നല്ല വിവരണംഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-26467063776873616162008-01-11T13:55:00.000-06:002008-01-11T13:55:00.000-06:00മാഷേ സംഭവം കലക്കീ, ഇത്ര ശുദ്ധനായിരുന്നു അല്ലെ... ഒ...മാഷേ സംഭവം കലക്കീ, ഇത്ര ശുദ്ധനായിരുന്നു അല്ലെ... ഒന്നു വിരട്ടിയപ്പോഴേയ്കും 11 കിലോമീറ്റര്‍ ഓടി അയാളെ കൊണ്ടാക്കി പരോപകാരം ചെയ്തല്ലോ... :)

അല്ല ആ സണ്ണിച്ചയന്‍ എങ്ങിനാ പോലീസ് സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍ വന്നത്..? വല്ല ധീരതയ്ക്കുള്ള അവാര്‍ഡ് കൊടുക്കുന്നവരുടെ ചിത്രമായിരുന്നോ അവിടെ...?ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-904894358281409592008-01-11T09:02:00.000-06:002008-01-11T09:02:00.000-06:00കാണാന്‍ ഇത്തിരി വൈകി..എഴുതൂ ഇനിയും..കാണാന്‍ ഇത്തിരി വൈകി..എഴുതൂ ഇനിയും..മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-5436041671050331162008-01-11T00:02:00.000-06:002008-01-11T00:02:00.000-06:00അടിപൊളി പോസ്റ്റ് . വിവരണം നന്നായി.അടിപൊളി പോസ്റ്റ് .
വിവരണം നന്നായി.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-39237905597182692212008-01-10T15:28:00.000-06:002008-01-10T15:28:00.000-06:00അടി പൊളിയാ മാഷേ, ഞാന്‍ കുറച്ചു താമസിച്ചു ഇത് വായിക...അടി പൊളിയാ മാഷേ, ഞാന്‍ കുറച്ചു താമസിച്ചു ഇത് വായിക്കാന്‍ .. അങ്ങു ഷെമീര്‍...
പിന്നെ അക്ഷര തെറ്റുണ്ടെന്നു പറയരുത്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-55831520548223762112008-01-10T13:51:00.000-06:002008-01-10T13:51:00.000-06:00ഇതുവരെ എഴുതിയതില്‍ വച്ച് ഏറ്റവും നല്ല പോസ്റ്റ് വാല...ഇതുവരെ എഴുതിയതില്‍ വച്ച് ഏറ്റവും നല്ല പോസ്റ്റ് വാല്‍മീകിയേ
കലക്കന്‍ പോസ്റ്റ്, പകരം കല എടുത്ത പടപ്പക്കരയുടെ ഒരു പടം മതിയെങ്കില്‍ ദാണ്ടേ
സുന്ദരതീരം... കല എടുത്തത്

സന്തോഷത്തോടെ, മറ്റൊരു കുണ്ടറക്കാരന്ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-40143392240895648932008-01-10T13:40:00.000-06:002008-01-10T13:40:00.000-06:00ഞാന്‍ ഏതു ഭാഗം പേസ്റ്റും എന്നാ ഓര്‍ക്കുന്നത്..ആദ്യ...ഞാന്‍ ഏതു ഭാഗം പേസ്റ്റും എന്നാ ഓര്‍ക്കുന്നത്..
ആദ്യാവസാനം വി.ക.ട.സരസ്വതിച്ചേച്ചി തകര്‍ത്തു...അവസാനം സെന്റിയാക്കാന് പോണോന്നൊരു സംശയം തോന്നിയിരുന്നു.
പക്ഷേ പണി പറ്റിച്ചില്ലാ...:-)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-77182576821135400002008-01-10T13:35:00.000-06:002008-01-10T13:35:00.000-06:00വാല്മീകി മാഷേ..തുടക്കത്തെ ജിങ്കിള്‍ അടിപൊളി..ഇതിന...വാല്മീകി മാഷേ..
തുടക്കത്തെ ജിങ്കിള്‍ അടിപൊളി..
ഇതിന്റെ ബാക്കി കൂടെ എഴുതുക..
പിന്നെ പടപ്പക്കര വിശേഷം ഇഷ്ടപ്പെട്ടു ...
സ്നേഹത്തോടെ
ഗോപന്Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-90464473880436993482008-01-10T13:33:00.000-06:002008-01-10T13:33:00.000-06:00നല്ല കിടു വിവരണം മാഷെ....നന്നായി രസിച്ചു...നല്ല കിടു വിവരണം മാഷെ....നന്നായി രസിച്ചു...അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-57204799489804373932008-01-10T11:13:00.000-06:002008-01-10T11:13:00.000-06:00“ഭൂമി സൂര്യനെ പകുതി വലം വച്ചു. ഒരു പകല്‍. ഒരു സുഹൃ...“ഭൂമി സൂര്യനെ പകുതി വലം വച്ചു. ഒരു പകല്‍. ഒരു സുഹൃത്തിന്റെ ഓഫീസില്‍ ഉണ്ടായ ഒരു പ്രശ്നവുമായി ബന്ധപ്പെട്ട് പരാതി കൊടുക്കാന്‍ സുഹൃത്തിനോടൊപ്പം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ പോയതായിരുന്നു. സുഹൃത്ത് എസ്.ഐ യുടെ മുറിയിലേക്ക് കയറിപ്പോയപ്പോള്‍ പൊലീസ് സ്റ്റേഷന്റെ സൗന്ദര്യം ആസ്വദിക്കാം എന്നു കരുതി ഞാന്‍ അവിടെ കണ്ട ചുവര്‍ചിത്രങ്ങള്‍ നോക്കി നടക്കവേ...“

ഹ,ഹ

അല്ലാതെ സ്ണ്ണിച്ചായനെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ചതിനു പേല ചൊമന്നോണ്ടു പോയതല്ല..

വാലുമാക്രി.. നന്നായി മാഷെ..ചേതക്കിന്റെ ഗുണം ഞാനും കുരെ അനുഭവിച്ചിട്ടുണ്ട്..

സാന്‍ഡോക്കു ഒരു കൂട്ടായി..
പപ്പൂസ്.ഓ.സി.ആര്..

അല്ല ഇവന്മാര്ക്കീ കൊടത്തിന്റെ കണക്കെ ഉള്ളൊ..!?

ഞാന്‍ പൊക്കും..! മൂന്നു തരം..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.com