tag:blogger.com,1999:blog-9155352604015910253.post2220721940826404015..comments2023-10-25T10:44:04.630-05:00Comments on കുണ്ടറ വിളംബരം: പാസഞ്ചേര്‍സ് യുവര്‍ അറ്റന്ഷന് പ്ലീസ്...ദിലീപ് വിശ്വനാഥ്http://www.blogger.com/profile/04449012519628055442noreply@blogger.comBlogger56125tag:blogger.com,1999:blog-9155352604015910253.post-68229233663372415352008-05-05T00:54:00.000-05:002008-05-05T00:54:00.000-05:00വീണ്ടും നമിക്കുന്നു മഹാത്മാവേ അങ്ങയേ.....വീണ്ടും നമിക്കുന്നു മഹാത്മാവേ അങ്ങയേ.....ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-10336260420835657952008-03-12T23:36:00.000-05:002008-03-12T23:36:00.000-05:00തോന്ന്യാസി എത്താന്‍ ഒരല്പം താമസിച്ചു....അതോണ്ടെന്ത...തോന്ന്യാസി എത്താന്‍ ഒരല്പം താമസിച്ചു....

അതോണ്ടെന്താ ഉള്ള ചിരിയെല്ലാം മറ്റുള്ളവരങ്ങു തീര്‍ത്തു എന്നാലും മാഷേ

സംഭവം തോന്ന്യാസിക്കിഷ്ടായി പിന്നെ ആ തമിഴ്ത്തി കോഴീടെ അല്ലല്ലല്ല തോഴീടെ ഡയലോഗും

മിനിമം ഒരു പൊണ്ണെ കര്പ്പളിക്കിറതു താന്‍ കിനാക്കാണണം

ഹൊ ..........തോന്ന്യാസിhttps://www.blogger.com/profile/07963702736198922425noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-59182330917559537192008-03-12T03:58:00.000-05:002008-03-12T03:58:00.000-05:00എന്നെയിങ്ങനെ ചിരിപ്പിക്കാതെ വാല്‍സ്.ഹഹഹഹ നല്ല എഴു...എന്നെയിങ്ങനെ ചിരിപ്പിക്കാതെ വാല്‍സ്.
ഹഹഹഹ നല്ല എഴുത്ത്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-37884269204202741332008-03-12T03:25:00.000-05:002008-03-12T03:25:00.000-05:00good.good.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-9213408114618347732008-03-12T02:35:00.000-05:002008-03-12T02:35:00.000-05:00കുറേക്കാലം കൂടിയാ ഈ വഴി.അതോണ്ട് തന്നെ ഏറെ രസിച്ചൂ,...കുറേക്കാലം കൂടിയാ ഈ വഴി.
അതോണ്ട് തന്നെ ഏറെ രസിച്ചൂ, ചിരിച്ചൂ.
:-)Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-70715676796020405332008-03-11T05:15:00.000-05:002008-03-11T05:15:00.000-05:00എന്താ പറയുക.....ചിരിച്ചു ചിരിച്ചു വയ്യാണ്ടായി........എന്താ പറയുക.....ചിരിച്ചു ചിരിച്ചു വയ്യാണ്ടായി........ഇത്രക്കും തമാശ ഇത്ര സ്വാഭാവികം ആയി എങ്ങനെ എഴുതാന്‍ പറ്റുന്നു.??...... മന്ദഹാസം ശരിക്കും കലക്കി...:)Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-22640223102383466232008-03-10T09:54:00.000-05:002008-03-10T09:54:00.000-05:00വന്നു കണ്ട് അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി....വന്നു കണ്ട് അഭിപ്രായമറിയിച്ച എല്ലാവര്ക്കും നന്ദി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-29703897767743401112008-03-10T02:56:00.000-05:002008-03-10T02:56:00.000-05:00“അതു തന്നെ. കാണുമ്പോള്‍ മിനിമം പെണ്വാണിഭമെങ്കിലു...“അതു തന്നെ. കാണുമ്പോള്‍ മിനിമം പെണ്‍വാണിഭമെങ്കിലും കാണണം. അതു മാത്രമേയുള്ളല്ലോ ചിന്ത.” അങ്ങേതലയ്ക്കല്‍ നിന്നും കത്തിക്കയറാന്‍ തുടങ്ങി.

ഹെന്റെ മാഷേ.... ഞാന്‍ ചിരിചു മണ്ണ്കപ്പി...
എത്ര നര്മ്മത്തോടെയാണെഴുതിയിരിക്കുന്നത്
ശരിക്കും മുന്നില്‍ കാണുന്നപോലെ.......സുബൈര്‍കുരുവമ്പലംhttps://www.blogger.com/profile/12127371964940920091noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-31450135333154768112008-03-09T10:15:00.000-05:002008-03-09T10:15:00.000-05:00എന്തൊരു ഉത്തരവാദിത്വമുള്ള സുഹ്രുത്ത്.എനിക്ക് ചിരിയ...എന്തൊരു ഉത്തരവാദിത്വമുള്ള സുഹ്രുത്ത്.
എനിക്ക് ചിരിയല്ല ദേഷ്യാ തോന്നുന്നത്. ബിന്റുവിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഇപ്പോ വികലാംഗനായേനെ. (തലയും അംഗം തന്നെയല്ലേ അതു വികലമാക്കിയേനെ എന്നു)കാര്‍വര്‍ണംhttps://www.blogger.com/profile/04074211434518919299noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-12689215140527392862008-03-06T13:52:00.000-06:002008-03-06T13:52:00.000-06:00എയര്‍പോര്‍ട്ട്, റെയില്‍ വേ സ്റ്റേഷന്, ബസ്സ് സ്റ്റ...എയര്‍പോര്‍ട്ട്, റെയില്‍ വേ സ്റ്റേഷന്, ബസ്സ് സ്റ്റാന്‍ഡ്, പോലീസ് സ്റ്റേഷന് ഇവിടെയൊക്കെ ഉറങ്ങുന്നതിന്റെ സുഖം അത് അനുഭവിച്ചവര്‍ക്കല്ലേ അറിയൂ അല്ലെ വാത്മീകി :)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-63941295415837146332008-03-05T03:35:00.000-06:002008-03-05T03:35:00.000-06:00ഉഗ്രന്‍ വിവരണം.ഉഗ്രന്‍ വിവരണം.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-24967124625306489562008-03-05T03:01:00.000-06:002008-03-05T03:01:00.000-06:00ഡിയര്‍ വാല്മീകിതമനുച്ചാന്റെ കമന്റ് കണ്ടാണ് ഇവടെ വ...ഡിയര്‍ വാല്മീകി
തമനുച്ചാന്റെ കമന്റ് കണ്ടാണ് ഇവടെ വന്നത്!
പോസ്റ്റ് ഒന്പതരക്ക് തന്നെ വായിച്ചെങ്കിലും ഇപ്പോഴാണ് കമന്റിടുന്നത്..കാരണം, കുത്തിയിരുന്ന് ബാക്കി പോസ്റ്റുകള്‍ എല്ലാം വായിക്കാരുന്നു!

എന്തൂട്ട് അലക്കാ ഇഷ്ടാ ഇത്! ഈ ബ്ലോഗ് ഞാന്‍ എങ്ങനെ മിസ്സാക്കി!

ചിരിച്ച് ചിരിച്ച് കണ്ണിക്കൂടി വെള്ളം വന്നു..പ്രത്യേകിച്ച് "ഒരു സൈഡ് പിടിച്ച് പൊയ്കോ", "വെഹിക്കിള്‍ റ്റാക്സ്" മുതലായവ.

തമാശ ആസ്വദിക്കുന്ന ഒരുപാടുപേര് ബ്ലോഗ് കണ്ടിരിക്കാന്‍ ഇടയില്ല..കഷ്ടം!

ഏതായാലും ഞാന്‍ ഈ പരിസരത്തൊക്കെത്തന്നെ ഇനി കാണും :-)

(എത്ര പേര് എന്തൊക്കെയെഴുതിയാലും ശുദ്ധഹാസ്യമായ എഴുത്തിന് പിന്നേം സ്കോപ്പ് ഉണ്ടെന്ന് കാണിക്കുന്നു, വാല്മീകിയുടെ ചില പ്രയോഗങ്ങള്‍...തകര്‍പ്പന്‍...ഓര്‍ത്തോത്ത് ചിരിക്കാം.)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-58772339135680700392008-03-05T01:05:00.000-06:002008-03-05T01:05:00.000-06:00“എന്റമ്മോ....”“എന്റള്ളോ...”“അയ്യോ....”************...“എന്റമ്മോ....”

“എന്റള്ളോ...”

“അയ്യോ....”

“തേര് ഈസ് നോ ഡൊമസ്റ്റിക് ഫ്ലൈറ്റ്സ് ആഫ്റ്റര്‍ ഇലവണ്‍ പി.എം.” ഹാവൂ സമാധാനമായി. ഇനിയും സമയമുണ്ടല്ലോ.

വാലണ്ണാ ... നമിച്ച്.. (ഇപ്പോഴാ വായിക്കുന്നതു ... കിടിലന്‍ എഴുത്തു..)തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-23585881892133566002008-03-04T22:31:00.000-06:002008-03-04T22:31:00.000-06:00വാല്മീകിമാഷേ,രസകരമായ വിവരണം...ആശംസകള്‍....:)വാല്മീകിമാഷേ,

രസകരമായ വിവരണം...

ആശംസകള്‍....

:)ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-24962770587522482222008-03-03T13:17:00.000-06:002008-03-03T13:17:00.000-06:00ഇതാണ് ഇ. എസ്. പി.(extra sensory perception - newly...ഇതാണ് ഇ. എസ്. പി.(extra sensory perception - newly acquired knowledge from the latest Tamil movie 'azhakiya thamizh makan')
ഇങ്ങനൊരു സംഭവം നടക്കാന്‍ പോകുന്നു എന്നു വാല്മീകിക്കു സ്വപ്നദര്‍ശനം വഴി മുന്‍ കൂട്ടി അറിവു കിട്ടിയില്ലേ. ഇതൊക്കെ വേണ്ടപ്പെട്ടവരെ നേരത്തേ അറിയിച്ചിരുന്നെങ്കില്‍ പാവമാ ജോസപ്പ് ഒന്നു കൂടി ബലമായി പിടിച്ചിരുന്നേനെ, വിമാനം പൊങ്ങുമ്പോള്‍ കൈ പോയി (ജോസപ്പിന്റേ സമ്മതമില്ലാതെ) ആ സ്ത്രീയെപ്പോയി തൊടാതെ.....ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-45795850516552591532008-03-01T22:43:00.000-06:002008-03-01T22:43:00.000-06:00മാഷേ! ഞായറാഴ്ച്ച ആയതു കൊണ്ടു , ബ്ലൊഗുകളില്‍ കൂടി ഒ...മാഷേ! ഞായറാഴ്ച്ച ആയതു കൊണ്ടു , ബ്ലൊഗുകളില്‍ കൂടി ഒന്നു കറങ്ങാമെന്നു തോന്നി, അപ്പൊഴാണു പരിചയമുള്ള ഒരു പേരും,ഒരു രസമുള്ള തലക്കെട്ടും വായിച്ചതു. പിടിച്സിരുത്തി കളഞ്ഞു. ഉദ്വേഗം ഉണര്‍ത്തുന്ന ശൈലി!.. മനോഹരം. എന്നല്ലാതെ അതിനപ്പുറത്തു ഒരു വാക്കു ഇല്ല! പിന്നെ ആനന്ദലബ്ദിക്കു ഇനിയെന്തു വേണം? അടുത്തതു അറിയിക്കണേ...
ഭേഷ്. ഓര്‍ക്കുക വല്ലപ്പോഴും. സ്നേഹം. കുഞ്ഞുബിAnonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-80898347964772617472008-03-01T22:36:00.000-06:002008-03-01T22:36:00.000-06:00This comment has been removed by the author.Anonymoushttps://www.blogger.com/profile/05759615662213458322noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-69585221923520370822008-03-01T11:59:00.000-06:002008-03-01T11:59:00.000-06:00നീ ദേ ആ തൂണ് എടുത്തോ, ഞാന്‍ ഇതു എടുത്തു തലയ്ക്കൊര...നീ ദേ ആ തൂണ് എടുത്തോ, ഞാന്‍ ഇതു എടുത്തു

തലയ്ക്കൊരു മന്ദഹാസം!

നല്ല ക്ഷമയുള്ള സുഹൃത്ത്. വേറേ ആരാണെങ്കിലും തൂണ് പകുത്ത് ഉറങ്ങാന്‍ പോകുന്നതിനു മുന്നേ സമയം നോക്കാന്‍ പഠിപ്പിച്ചേനേ!ധ്വനി | Dhwanihttps://www.blogger.com/profile/11625326726908505695noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-33636685424221848842008-02-26T16:41:00.000-06:002008-02-26T16:41:00.000-06:00ആദ്യത്തെ ഭാഗം ഒക്കെ വായിക്കുമ്പോ സ്വപ്നം ആയിട്ട് ...ആദ്യത്തെ ഭാഗം ഒക്കെ വായിക്കുമ്പോ സ്വപ്നം ആയിട്ട് തോന്നിയില്ല അനുഭവം ആയിരിക്കുമെന്നാണ് വിചാരിച്ചത്.. സ്വപ്നം ആയതു ഭാഗ്യം.ഹരിശ്രീ (ശ്യാം)https://www.blogger.com/profile/12272305125160221268noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-30701538123274372862008-02-26T12:17:00.000-06:002008-02-26T12:17:00.000-06:00:) സ്വപ്നം കാണുന്നെങ്കില്‍ ഇങ്ങനെ തന്നെ കാണണം അല്ല...:) സ്വപ്നം കാണുന്നെങ്കില്‍ ഇങ്ങനെ തന്നെ കാണണം അല്ലേ? എന്നിട്ട് അടി വരുന്നതിനു മുന്‍പേ ഉണരുകേം വേണം... ഹ ഹ ..dhttps://www.blogger.com/profile/12844696263250205635noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-24860302283169612432008-02-26T08:20:00.000-06:002008-02-26T08:20:00.000-06:00പുലര്‍കാല സുന്ദര സ്വപ്നത്തില്‍.... ഞാനൊരു....ങാ, ആ...പുലര്‍കാല സുന്ദര സ്വപ്നത്തില്‍.... ഞാനൊരു....

ങാ, ആരോ എന്തരോ (ജോസപ്പോ) ആയി മാറി! :)

പോസ്റ്റ് കലക്കന്‍. ആകെ മന്ദഹസിച്ചൊരു പരുവമായി.

ഇന്റര്‍നാഷണല്‍ ടെര്‍മിനലിലെ തിരക്കു കണ്ടു ബോറടിച്ച ഒരേയൊരു മലയാളി ആശാനാണെന്ന് എനിക്കു തോന്നുന്നു. ആ ഭാഗത്തു പോയാല്‍ പരിസരബോധം ഇപ്പറഞ്ഞ തൂണു വലിഞ്ഞു കേറുന്നതാണ് എന്റെ അനുഭവം. ;-)പപ്പൂസ്https://www.blogger.com/profile/14002106013903631431noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-15738505000454257582008-02-26T07:40:00.001-06:002008-02-26T07:40:00.001-06:00എനിക്കും ഒന്നും പറയാനില്ലേ... നജിം പറഞ്ഞപ്പോലെ ഇത്...എനിക്കും ഒന്നും പറയാനില്ലേ...
നജിം പറഞ്ഞപ്പോലെ ഇത് പോലെ ഒന്ന് പിടിച്ചത്തിന്ന് ആ പാവത്തെ പുറത്താക്കിയില്ലേ...
രസിച്ചു ...

സ്നേഹത്തോടെചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-15210205966032024342008-02-26T07:40:00.000-06:002008-02-26T07:40:00.000-06:00എനിക്കും ഒന്നും പറയാനില്ലേ... നജിം പറഞ്ഞപ്പോലെ ഇത്...എനിക്കും ഒന്നും പറയാനില്ലേ...
നജിം പറഞ്ഞപ്പോലെ ഇത് പോലെ ഒന്ന് പിടിച്ചത്തിന്ന് ആ പാവത്തെ പുറത്താക്കിയില്ലേ...
രസിച്ചു ...

സ്നേഹത്തോടെചിതല്https://www.blogger.com/profile/04948697720740276451noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-22908827200535470272008-02-26T07:05:00.000-06:002008-02-26T07:05:00.000-06:00കൊള്ളാം മാഷെ കൊള്ളാം .... എല്ലാരും കൂടെ പറയാനുള്ളത...കൊള്ളാം മാഷെ കൊള്ളാം .... എല്ലാരും കൂടെ പറയാനുള്ളത് മൊത്തം പറഞ്ഞല്ലോ ഇനി ഞാന്‍ എന്ത് പറയാന്‍...............നവരുചിയന്‍https://www.blogger.com/profile/06361857338397496238noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-80172555382402676362008-02-26T01:47:00.000-06:002008-02-26T01:47:00.000-06:00ഇതു വായിച്ചു തുടങ്ങിയപ്പോള്‍ എനിക്കു നമ്മുടെ മുന്‍...ഇതു വായിച്ചു തുടങ്ങിയപ്പോള്‍ എനിക്കു നമ്മുടെ മുന്‍ മന്ത്രി പി.ജെ ജോസഫിന്റ്റെ മന്ത്രിക്കസേര തെറിപ്പിച്ച വിമാനയാത്രയെ പറ്റിയ ഓര്‍മ്മ വരുന്നത്... .( അവരുടെ പേരു മറന്നു പോയി).
എന്തായാലും കൊള്ളാം നല്ല വിവരണം..Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.com