tag:blogger.com,1999:blog-9155352604015910253.post1598186145039707735..comments2023-10-25T10:44:04.630-05:00Comments on കുണ്ടറ വിളംബരം: ഒരു സൈഡ് പിടിച്ച് നടന്നു പൊയ്ക്കോ...ദിലീപ് വിശ്വനാഥ്http://www.blogger.com/profile/04449012519628055442noreply@blogger.comBlogger38125tag:blogger.com,1999:blog-9155352604015910253.post-51725794435609134432008-05-23T12:10:00.000-05:002008-05-23T12:10:00.000-05:00“നോക്കിയപ്പോള്‍ അപ്പു വലിയ പ്രശ്നം ഒന്നു ഇല്ലാതെ ഓ...“നോക്കിയപ്പോള്‍ അപ്പു വലിയ പ്രശ്നം ഒന്നു ഇല്ലാതെ ഓട്ടോയുടെ ഒരു കമ്പിയില്‍ തൂങ്ങിക്കിടപ്പുണ്ട്. ഡ്രൈവറാണെങ്കില്‍ ഒരു കണ്ണും തപ്പിപ്പിടിച്ച് റോഡ്സൈഡില്‍ മലര്‍ന്നു കിടക്കുന്നു.“

ഇതു വായിച്ചിട്ടു കുറെ നേരം ഇരുന്നു ചിരിച്ചു..എന്നിട്ടാണു ബാക്കി വായിച്ചു തീര്‍ത്തതു..:)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-74350850574970495202008-05-23T08:58:00.000-05:002008-05-23T08:58:00.000-05:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-9155352604015910253.post-8601535303339691882008-03-05T03:54:00.000-06:002008-03-05T03:54:00.000-06:00"ഒരു സൈഡ് പിടിച്ച് നടന്നു പൊയ്ക്കോ..." :-) ഇപ്പോഴാ..."ഒരു സൈഡ് പിടിച്ച് നടന്നു പൊയ്ക്കോ..." :-) ഇപ്പോഴാണ് കണ്ടത് .ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-14971091007046376792007-12-10T02:28:00.000-06:002007-12-10T02:28:00.000-06:00ചോരയില്‍ കുളിപ്പിച്ച നര്‍മ്മമാണെങ്കിലും, ആസ്വദിച്...ചോരയില്‍ കുളിപ്പിച്ച നര്‍മ്മമാണെങ്കിലും, ആസ്വദിച്ചു...

:-)അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-25799100099995865962007-12-08T23:35:00.000-06:002007-12-08T23:35:00.000-06:00"എനിക്കാണെങ്കില്‍ തലയ്ക്ക് കിട്ടിയ ഒരു തട്ടും, തട്..."എനിക്കാണെങ്കില്‍ തലയ്ക്ക് കിട്ടിയ ഒരു തട്ടും, തട്ടില്‍ കിട്ടിയ മുട്ട പോലെ നെറ്റിയില്‍ ഒരു മുഴയും ഒഴികെ വേറെ കുഴപ്പമൊന്നുമില്ലായിരുന്നു. പക്ഷേ..." രസകരം...അതീവരസകരം!!!!!Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-47108460213763226862007-12-07T21:38:00.000-06:002007-12-07T21:38:00.000-06:00ഇവിടെ ആദ്യമായി എത്തീതാ, ‘കുണ്ടറ വിളംബരം‘ എന്ന് തലക...ഇവിടെ ആദ്യമായി എത്തീതാ,
‘കുണ്ടറ വിളംബരം‘ എന്ന് തലക്കെട്ട് കണ്ട് എന്തോ വലിയ ഗുലുമാലാണെന്നാ വിചാരിച്ചേ , ഇതിപ്പൊ വല്ലാത്ത ഗുലുമാലു തന്നെ വാല്മീ, ചിരിച്ച് ചിരിച്ച് കുടലു പുറത്ത് ചാടീന്നാ തോന്നണേ.

എന്തയാലും സൂക്ഷിക്കണേ, ഇനി അപകടങ്ങളൊന്നും സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.ആപ്പിള്‍https://www.blogger.com/profile/01739351124467347019noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-12537857299806885592007-12-03T00:59:00.000-06:002007-12-03T00:59:00.000-06:00തികചും സരസമായ അവതരണം! ഇനി ഒരു അപകടവും സംഭവിക്കാതിര...തികചും സരസമായ അവതരണം! ഇനി ഒരു അപകടവും സംഭവിക്കാതിരിക്കട്ടെ!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-77789140516523976332007-11-28T02:08:00.000-06:002007-11-28T02:08:00.000-06:00വഴിയേ പോകുന്ന കഷ്ടകാലങ്ങളൊക്കെ വന്നു കണ്ട് അനുഗ്രഹ...വഴിയേ പോകുന്ന കഷ്ടകാലങ്ങളൊക്കെ വന്നു കണ്ട് അനുഗ്രഹം മേടിച്ചേ പോകാറുള്ളല്ലേ!

വളരെ നന്നായി...
അഭിനന്ദനങ്ങള്‍

ഒരു സൈഡ് പിടിച്ച് നടന്നു പൊയ്ക്കോ...അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-66720530794471869742007-11-25T18:20:00.000-06:002007-11-25T18:20:00.000-06:00നല്ല വിവരണം.അപകടങ്ങളെല്ലാം കൂട്ടത്തോടെ വാത്മീകിയെ ...നല്ല വിവരണം.അപകടങ്ങളെല്ലാം കൂട്ടത്തോടെ വാത്മീകിയെ ആക്രമിക്കാന്‍ ഒരേ സമയം തന്നെ തെരഞ്ഞെടുത്തു കളഞ്ഞല്ലോ!pradeephttps://www.blogger.com/profile/07319339380195881230noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-62668593191678994682007-11-20T22:48:00.000-06:002007-11-20T22:48:00.000-06:00ഹെന്റമ്മോ...ഇതൊരു അന്യായകഥയായിപ്പോയി...:-) ഒരുപാട്...ഹെന്റമ്മോ...ഇതൊരു അന്യായകഥയായിപ്പോയി...:-) ഒരുപാട് ചിരിപ്പിച്ചൂട്ടോതെന്നാലിരാമന്https://www.blogger.com/profile/11475543027773552454noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-67013316186020082092007-11-19T21:09:00.000-06:002007-11-19T21:09:00.000-06:00കണ്ടക ശനി ആയിരുന്നോ അപ്പോ? കണിയാരോടൊന്നു ചോദിക്കായ...കണ്ടക ശനി ആയിരുന്നോ അപ്പോ? കണിയാരോടൊന്നു ചോദിക്കായിരുന്നു.

സരസമായി അവതരിപ്പിച്ചിരിക്കുന്നു.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-20678437110371485342007-11-19T20:42:00.000-06:002007-11-19T20:42:00.000-06:00വാല്മീകി മാഷേ....വരാനിത്തിരി വൈകിപ്പോയി. എന്നാലും...വാല്മീകി മാഷേ....

വരാനിത്തിരി വൈകിപ്പോയി. എന്നാലും.... ഹൊ! സമ്മതിക്കണം. ഇതെന്താദ്? ആക്സിഡന്റു പരമ്പരയോ?

ആ നഴ്സിന്റെ ചോദ്യം കലക്കി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-65153834710112225402007-11-19T14:59:00.000-06:002007-11-19T14:59:00.000-06:00നാലാമത്തെ പെഗ്ഗില് ഐസ് ക്യൂബ്വീഴുന്നതിനുമുന്പു എ...നാലാമത്തെ പെഗ്ഗില് ഐസ് ക്യൂബ്
വീഴുന്നതിനുമുന്‍പു എന്റെ അത്യാഗ്രഹം സടകുടഞ്ഞെഴുന്നേല്‍ക്കുകയും എന്തുകൊണ്ട് എനിക്കും ഇതുപോലൊന്ന് തുടങ്ങിക്കൂടാ എന്ന് അഞ്ചാമത്തെ പെഗ്ഗ് എന്നെക്കൊണ്ട് തോന്നിപ്പിക്കുകയും ചെയ്തു.

ഈ പെഗ്ഗിന്റെ ഒരു കാര്യം.സിനോജ് ചന്ദ്രന്https://www.blogger.com/profile/18305908135805056369noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-52526624240425055312007-11-18T10:04:00.000-06:002007-11-18T10:04:00.000-06:00വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും അറിയിക്...വായിച്ചവര്‍ക്കും അഭിപ്രായമറിയിച്ചവര്‍ക്കും അറിയിക്കാത്തവര്‍ക്കും നന്ദി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-9191747241850727812007-11-17T16:50:00.000-06:002007-11-17T16:50:00.000-06:00കഷ്ടകാലവിവരണം ചിരിപ്പിച്ചു വശക്കേടാക്കി വാല്‍മ...കഷ്ടകാലവിവരണം ചിരിപ്പിച്ചു വശക്കേടാക്കി വാല്മീകി. :)Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-25506629502152931302007-11-17T12:02:00.000-06:002007-11-17T12:02:00.000-06:00അല്ല, ഇതു വായിക്കുന്നോര്ക്കു വല്ലതും പറ്റുമോ, ആവോ...അല്ല, ഇതു വായിക്കുന്നോര്ക്കു വല്ലതും പറ്റുമോ, ആവോ ?Faisal Mohammedhttps://www.blogger.com/profile/11191178936572992110noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-83745117617732882772007-11-17T11:56:00.000-06:002007-11-17T11:56:00.000-06:00ചാത്തനേറ്: പ്രിയദര്ശന് പല ഇംഗ്ലീഷ് പടങ്ങളും കോപ്...ചാത്തനേറ്: പ്രിയദര്ശന് പല ഇംഗ്ലീഷ് പടങ്ങളും കോപ്പിയടിച്ചെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ കിലുക്കത്തിലെ ജഗതീടെ സീന്‍ ചേട്ടായീടേ കയ്യീന്ന് അടിച്ച് മാറ്റിയതാന്ന് ഇപ്പോള്‍ മനസ്സിലായി.കുട്ടിച്ചാത്തന്https://www.blogger.com/profile/05304466835011475406noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-5422285042144183452007-11-17T11:24:00.000-06:002007-11-17T11:24:00.000-06:00ചിരി ദുഖങ്ങളെ കീഴടക്കട്ടെ.. ഇഷ്ടമായി ഒരുപാടിഷ്ടമായ...ചിരി ദുഖങ്ങളെ കീഴടക്കട്ടെ.. ഇഷ്ടമായി ഒരുപാടിഷ്ടമായി...ചേകവര്‍https://www.blogger.com/profile/04613405897871586877noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-26453635966132250072007-11-17T10:55:00.000-06:002007-11-17T10:55:00.000-06:00മൊത്തം വായിക്ക്കുമ്പോഴും ഞാനോര്‍ത്തതു് പാവം അപ്പൂപ...മൊത്തം വായിക്ക്കുമ്പോഴും ഞാനോര്‍ത്തതു് പാവം അപ്പൂപ്പന്.:)
“ആപത്തു വന്നാല്‍ അതില്പരം ഈശ്വരന് ആപത്തു തന്നെ വരുത്തുമേ മേല്ക്കു മേല്‍...”
വാത്മീകീ...:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-66856820907110005392007-11-17T10:49:00.000-06:002007-11-17T10:49:00.000-06:00നര്മ്മത്തിലവതരിപ്പിച്ചെങ്കിലും മര്‍മ്മത്താ കൊണ്ടത...നര്മ്മത്തിലവതരിപ്പിച്ചെങ്കിലും മര്‍മ്മത്താ കൊണ്ടതു മാഷെ..!
പത്തു മുപ്പതു തയ്യല്‍! മുഖത്തു മാത്രം 16 !!?
അടുത്ത പോസ്റ്റും കാത്തിരുന്നതാ എന്തേലും കാര്യമായിട്ടു തരണോന്നും കരുതി..പക്ഷെ സങ്കടമായി
ജീവനോടെ ഇരിക്കുന്നല്ലൊ..സമധാനം..

എന്തായാലും നല്ല വിവരണം..:)
ഇനി ഒരു അപകടങ്ങളും ജീവിതത്തില്‍ സംഭവിക്കാതിരിക്കട്ടെ..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-69171339485344785162007-11-17T09:52:00.000-06:002007-11-17T09:52:00.000-06:00വിവരണം രസകരം...വിവരണം രസകരം...പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-61231670574962383302007-11-17T06:53:00.000-06:002007-11-17T06:53:00.000-06:00ഇഷ്ടമായിഇഷ്ടമായിഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-56541571584264501662007-11-17T06:36:00.000-06:002007-11-17T06:36:00.000-06:00പരലോകത്തിരിക്കുന്ന അപ്പൂപ്പന്റെ ദേഷ്യം ഒരു വിധം മാ...പരലോകത്തിരിക്കുന്ന അപ്പൂപ്പന്റെ ദേഷ്യം ഒരു വിധം മാറി വരുന്നേ ഉള്ളു. അപ്പഴാ കുരുത്തക്കേടിനു വീണ്ടും വിളിച്ച് ഡെഡിക്കേറ്റ് ചെയ്യണത്. എന്റീശ്വരാ ഇതെവിടെ ചെന്നവസാനിക്കുമോ എന്തോ!
വഴിയെ പോണ വയ്യാവേലി കാശുകൊടുത്ത് വാങ്ങുന്ന പോലെയുള്ള അനുഭവങ്ങള്‍.....
എന്തായാലും അപ്പോ ഓട്ടോ റിക്ഷ ഓടിക്കാന്‍ പഠിച്ചു അല്ലേ!!!!
വേദനാജനകമായ സംഭവങ്ങള്‍ നര്മ്മത്തിലവതരിപ്പിച്ചതുകൊണ്ട് ചിരിക്കാതിരിക്കാനായില്ല വാല്മീകി.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-49216231302179785302007-11-17T04:22:00.000-06:002007-11-17T04:22:00.000-06:00വാല്മീകി....ഹഹാഹഹാ..എങ്ങിനെ ചിരിക്കാതിരിക്കും.......വാല്മീകി....

ഹഹാഹഹാ..എങ്ങിനെ ചിരിക്കാതിരിക്കും....
എന്റെ നജീംഭായ്....ഇതിപ്പോ പണ്ടാരോ പറഞ്ഞ പോലെ എന്താ പറയ....ഒന്നും പറയുന്നില്ല.....കോമായീ..ട്ടോ....

അല്ല വാല്മീ ഇതൊക്കെ എവിടെയാ ഒളിപ്പിച്ചിരിക്കുന്നത് ഓരോനായി പോരട്ടെ....അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-9155352604015910253.post-6231114476419685492007-11-17T03:28:00.000-06:002007-11-17T03:28:00.000-06:00എല്ലാ പോസ്റ്റും ഒറ്റ അടിക്കു വായിച്ചു. കൊള്ളാം. സ്...എല്ലാ പോസ്റ്റും ഒറ്റ അടിക്കു വായിച്ചു. കൊള്ളാം. സ്ഥിരമായി സന്ദര്‍ശിക്കാന്‍ ഒരിടം കൂടി ആയി :)RRhttps://www.blogger.com/profile/16387511382436138497noreply@blogger.com